Latest News
Loading...

ഭവാനി വാസുദേവൻ (89)അന്തരിച്ചു.

പൂഞ്ഞാർ വേലമ്പറമ്പിൽ പരേതനായ വാസുദേവന്റെ ഭാര്യ ഭവാനി വാസുദേവൻ (89)അന്തരിച്ചു. സംസ്‍കാരം നാളെ (15/04/2021 )11.30 AM ന് വീട്ടുവളപ്പിൽ.മക്കൾ: മോഹനൻ, സുമ, ഷീല, ഷൈല, സന്തോഷ്‌. മരുമക്കൾ: മോളമ്മ മോഹനൻ, , സാലി, ഷീബ സന്തോഷ്‌, പരേതരായ പ്ര ഭാകരൻ, സാബെശൻ

Post a Comment

0 Comments