Latest News
Loading...

പി.സി. ജോർജ്: ചർച്ച ചെയ്ത് തീരുമാനം. മുല്ലപ്പള്ളി

 

പിസി ജോർജ് ഉൾപ്പെടെയുള്ളവരുടെ മുന്നണി പ്രവേശനം സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലന്ന് കെപിസിസി പ്രസിഡന്റ് മുല്ല പള്ളി രാമചന്ദ്രൻ. എല്ലാവരുമായി ചർച്ച ചെയ്ത് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുവെന്നും മുല്ല പള്ളി വ്യക്തമാക്കി.

അതിനിടെ പാലാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ടി.പി. പീതാംബരൻ മാസ്റ്റർ പറഞ്ഞു. മറ്റൊരു സീറ്റുമായി വച്ചു മാറുന്നതിനോടും യോജിപ്പില്ല. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments