Latest News
Loading...

ആത്മഹത്യ ഫേസ്ബുക്ക് ലൈവാക്കാന്‍ ശ്രമം. രക്ഷിച്ചത് ഫേസ്ബുക്ക്


 ഫേ​സ്ബു​ക്കി​ൽ ലൈ​വ് സ്ട്രീ​മിം​ഗ് ന​ട​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ഫേ​സ്ബു​ക്കി​ന്‍റെ അ​യ​ർ​ല​ൻ​ഡ് ഓ​ഫീ​സി​ൽ​നി​ന്നു വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ര​ക്ഷ​പ്പെ​ടു​ത്ത​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ധു​ലെ​യി​ലാ​ണു സം​ഭ​വം. 23 വ​യ​സു​ള്ള യു​വാ​വാ​ണു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. 

ബ്ലെ​യ്ഡു​പ​യോ​ഗി​ച്ച് ക​ഴു​ത്തു​മു​റി​ച്ചു മ​രി​ക്കാ​നാ​യി​രു​ന്നു ധ്യാ​നേ​ശ്വ​ർ പാ​ട്ടീ​ൽ എ​ന്ന യു​വാ​വി​ന്‍റെ ശ്ര​മം. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് എ​ട്ടേ​കാ​ലോ​ടെ ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​പ്പെ​ട്ട അ​യ​ർ​ല​ൻ​ഡി​ലെ ഫേ​സ്ബു​ക്ക് ഓ​ഫീ​സ് സൈ​ബ​ർ പോ​ലീ​സ് ഡി​സി​പി ര​ശ്മി ക​ര​ണ്‍​ദി​ക​റി​നു വി​വ​രം ന​ൽ​കി. 15 മി​നി​റ്റി​നു​ള്ളി​ൽ സൈ​ബ​ർ പോ​ലീ​സ് യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സ്ഥ​ല​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി. 
ഒ​ന്പ​തോ​ടെ ദേ​വ്പു​ർ പോ​ലീ​സ് യു​വാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി. അ​പ്പോ​ഴേ​ക്കും യു​വാ​വ് ക​ഴു​ത്തു​മു​റി​ച്ചു ബോ​ധ​മ​റ്റ നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മു​റി​വ് ആ​ഴ​മു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്നും യു​വാ​വ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Post a Comment

0 Comments