Latest News
Loading...

ഗാന്ധി രക്ത സാക്ഷി ദിനം

പൂഞ്ഞാർ : ഡി വൈ എഫ് ഐ പൂഞ്ഞാർ  തെക്കേക്കര മേഖല കമ്മിറ്റിയുടെ കീഴിൽ പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന ഗാന്ധി രക്ത സാക്ഷി ദിനാചരണം നടത്തി. തെക്കേക്കര ടൗണിൽ നടത്തിയ യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് മാത്യു ഉദ്‌ഘാടനം ചെയ്തു. 

ബ്ലോക്ക് പ്രസിഡന്റ്‌ മിഥുൻ ബാബു, ലോക്കൽ സെക്രട്ടറി ടി എസ് സിജു എന്നിവർ സംസാരിച്ചു. യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ.അക്ഷയ് ഹരി അധ്യക്ഷതയും, മേഖല ട്രഷറർ സതീഷ് കെ പി സ്വാഗത്വും, ജിബിൻ ജോർജ് കല്ലാച്ചേരിയിൽ നന്ദിയും പറഞ്ഞു



Post a Comment

0 Comments