Latest News
Loading...

എബിവിപി കോട്ടയം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

കോട്ടയം : എബിവിപി 36 - മത് സംസ്ഥാന സമ്മേളനം സഹ സംഘടനാ സെക്രട്ടറി ജി ലക്ഷ്മൺ പൊന്നാനിയിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സമീപഭാവിയിൽ എ ബിപി ആശയപരമായി ആധിപത്യം സ്ഥാപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിൽ വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടുകയാണ് എന്ന് സമ്മേളനം അംഗീകരിച്ച വിദ്യാഭ്യാസ പ്രമേയം ചൂണ്ടിക്കാട്ടി.എബിവിപി ദേശീയ ജനറൽ സെക്രട്ടറി നിധി ത്രിപാഠി മുഖ്യപ്രഭാഷണം നടത്തി.

പുതിയ ജില്ലാ ഭാരവാഹികൾ

ജില്ലാ പ്രസിഡന്റ്‌ : അരവിന്ദ് എസ്.(പാലാ )
ജില്ലാ സെക്രട്ടറി : മൃദുൽ സുധൻ(ഏറ്റുമാനൂർ)
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ :
1)വിഘ്നേഷ് വി ജി(കോട്ടയം )
2)അരുന്ധതി തമ്പി(ഏറ്റുമാനൂർ )
ജില്ലാ കമ്മിറ്റി അംഗങ്ങൾ
1)അഭിജിത്ത് (പുതുപള്ളി )
2)ശ്രീഹരി (കോട്ടയം )
3)ആശ (കോട്ടയം )
4)അഖിൽ രാജ് (ഏറ്റുമാനൂർ )
5)വിദ്യ (ഏറ്റുമാനൂർ)
6)അനന്ദു (ചങ്ങനാശ്ശേരി )
7)അരവിന്ദ് എ (പൊൻകുന്നം)
8)അഭിഷേക് (മുണ്ടക്കയം )
9)അക്ഷയ് (എരുമേലി )
10)ഗംഗ പി രാജൻ (പാലാ )
11)അഭിജിത്ത് ഷാജി (പാലാ )
12)സനന്തൻ ഓ എസ്‌ (തലയോലപ്പറമ്പ് )
13)കൈലാസ് (ഏറ്റുമാനൂർ )

Post a Comment

0 Comments