കാനത്തിൽ ദാസൻ കെ.എൻ (72) നിര്യാതനായി.


 മേലുകാവ് :കാഞ്ഞിരം കവല
കാനത്തിൽ ദാസൻ കെ.എൻ (72) നിര്യാതനായി. സംസ്കാരം നാളെ (22ന് ) 11 മണിക്ക് സ്വവസതിയിൽ. ഭാര്യ തങ്കമ്മ ദാസൻ അങ്കമാലി കറുകുറ്റി നെയ്ശേരിയിൽ കുടുംബാംഗമാണ്.