Latest News
Loading...

യുവമോര്‍ച്ച റോഡ് ഉപരോധിച്ചു



യുവമോര്‍ച്ച പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍, ലൈഫ് മിഷന്‍ അഴിമതിയിലും, സ്വര്‍ണ്ണ കടത്തു കേസില്‍ ജലീല്‍ രാജി വെക്കണം എന്നും ആവശ്യപ്പെട്ടു  മുണ്ടക്കയത് ദേശീയ പാത ഉപരോധിച്ചു. 


.



മണ്ഡലം പ്രസിഡന്റ് അര്‍ജുന്‍ പാലമൂട്ടില്‍ ന്റെ നേതൃത്വത്തില്‍ നടന്ന ഉപരോധം ബിജെപി ജില്ലാ സെക്രട്ടറി  അജികുമാര്‍ ഉല്‍ഘടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ സോബിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി അശ്വന്ത് മാമലശേരില്‍, ബിജെപി മണ്ഡലം പ്രസിഡന്റ് കെബി മധു,

.



യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി അഖില്‍ എരുമേലി, സെക്രട്ടറി നിഖില്‍ , വൈസ് പ്രസിഡന്റ് ഹരി മനോഹരന്‍, അജിത് തിടനാട്, മനീഷ് മധു,

.



അര്‍ജുന്‍ പഴയിടം,ലജിത് കോരുത്തോട്,  ശ്രീകാന്ത് ബിജെപി നിയോജകമണ്ഡലം അംഗം രഞ്ജിത് പൂഞ്ഞാര്‍  സജീവ്  എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments