Latest News
Loading...

വ്യാപാരി വ്യവസായി സമിതി പാലാ ഏരിയ കമ്മറ്റി പ്രതിക്ഷേധിച്ചു



കേന്ദ്ര സർക്കാരിന്റെ MDR നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി സമിതി പാലാ ഏരിയ കമ്മറ്റി പ്രതിക്ഷേധിച്ചു . ഏരിയ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം അധ്യക്ഷത വഹിച്ചു .പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി MDR ഓർഡർ കത്തിച്ച് കൊണ്ട് പ്രകടനം ഉത്ഘാടനം ചെയ്തു .


.ജില്ലാ ജോയിന്റ് സ്ക്രട്ടറി അജിത് കുമാർ ബി ,സമിതി ഏരിയ സെക്രട്ടറി ജിനു ജോർജ് ,ഏരിയ ട്രഷറർ ദീപൂ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു ,അശോക് കുമാർ ,ഹരിദാസ് കെ ആർ ,റഹീം ,ഷഫീഖ്,ഹരിച്ചന്ദ്ര ബോസ് എന്നിവർ ആശംസകൾ അറിയിച്ചു .ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി സമിതി നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ ഒരു സൂചന മാത്രമാണെന്നും ,വ്യാപാരി വിരുദ്ധ നയങ്ങൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നും നേതാക്കൾ അറിയിച്ചു


.



.



.

Post a Comment

0 Comments