തിടനാട് മഹാക്ഷേത്രത്തിൽ 2026 ലെ നവരാത്രി മഹോത്സവം ഇന്ന് ആരംഭിച്ച് 21 ന് സമാപിക്കും. വൈകുന്നേരം 5.30ന് നവരാത്രി മണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി കല്ലാരുവേലിൽ ഇല്ലം ജയരാമൻ തിരുമേനി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് തിരുവരങ്ങിൽ കലാപരിപാടികൾ കലാ ഭാരതി ശ്രീമതി ലതാ എസ് പണിക്കർ മുരിക്കനാട്ട് (ശിവപാർവ്വതി നൃത്തവിദ്യാലയം) ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും.
.വൈകിട്ട് 7ന് ഭരതനാട്യം, കേരളനടനം, സെമിക്ലാസിക്കൽ ഡാൻസ്
രാത്രി 8.00ന് നൃത്തനൃത്ത്യങ്ങൾ.
12 ന് രാവിലെ 9 മുതൽ
ദേവീ നാരായണീയ പാരായണം
വൈകിട്ട് 7ന് സംഗീതസദസ്. 13 ന് വൈകിട്ട് 7 മുതൽ നൃത്ത നന്ധ്യ. 14 ന് വെകിട്ട് 7 ന് അർ.എൽ.വി. ശ്രീകുമാറിൻ്റെ സംഗീത കച്ചേരി.15 ന് വൈകിട്ട് 7 ന് വയലിൻ കച്ചേരി 16 വൈകിട്ട് 7 ന് നാദലയ സംഗമം. 17 വൈകിട്ട് 7 ന് ദജൻസ്. 18 വൈകിട്ട് 7 മുതൽ വീരനാട്യം. 19 ന് വൈകിട്ട് 7 മുതൽ നൃത്ത സന്ധ്യ.20 ന് വൈകിട്ട് 7 മുതൽ ക്ലാസിക്കൽ ഡാൻസ്.
.
.
.





0 Comments