Latest News
Loading...

റോബിൻ ഇരുമാപ്ര കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ്




കോട്ടയം: കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റായി റോബിൻ ഇരുമാപ്രയെ തിരഞ്ഞെടുത്തു. കോട്ടയത്ത് ഇന്ന് നടന്ന പാർട്ടിയുടെ ജില്ലാ നേതൃയോഗത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായത്. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. 


.


.



.



.

Post a Comment

0 Comments