പാലാ : ചങ്ങനാശ്ശേരി അതിരൂപതാ പ്രഥമ മെത്രനായിരുന്ന പുണ്യശ്ലോകൻ ദൈവദാസൻ മാർ മാത്യു കാവുകാട്ടിൻ്റെ അമ്പത്തിയേഴാമത് ശ്രാദ്ധത്തിരുനാൾ ജന്മ ഇടവകയായ പ്രവിത്താനം സെൻ്റ് അഗസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തിൽ ഒക്ടോബർ ഒമ്പത് വൈളളിയാഴ്ച പതിനൊനുമണിക്ക് ആചരിക്കുന്നു.
.മാർ കാവുകാട്ടിൻ്റെ നാമകരണ നടപടികളുടെ ഹിസ്റ്റോറിക് കമ്മീഷൻ ചെയർമാനായിരുന്ന റവ:ഫാ: ജോസ് കൊല്ലാറ യുടെ നേതൃത്വത്തിൽ
സമൂഹബലിയും തിരുക്കർമ്മങ്ങളും തുടർന്ന് നേർച്ച വിതരണവും ദക്ഷിണ സ്വീകരണവും ഉണ്ടായിരിക്കും .
അന്നേ ദിവസം ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലും കാലങ്ങളായി ദിവ്യബലിയും നേർച്ച വിതരണവും നടന്നു വരുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങൾ ചങ്ങനാശ്ശേരിയിൽ പങ്കെടുക്കാറുണ്ട്.
.
.
.





0 Comments