Latest News
Loading...

റവന്യൂ മന്ത്രിക്ക് നിവേദനം നൽകി.



ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന് സമീപമുള്ള റവന്യൂവകുപ്പിന്റെ ഭൂമിയിൽ നിന്നും, മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണത്തിനായി ഒരു ഏക്കർ ഭൂമി റവന്യൂ വകുപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റി റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാറിന്  നിവേദനം നൽകി.



.ഭാരവാഹികളായ അനസ് നാസർ കൊച്ചേപറമ്പിൽ, കെ.എ മുഹമ്മദ് ഹാഷിം എന്നിവർ ചേർന്ന് നിവേദന സംഘത്തിൽ ആൻ്റോ ആൻ്റണി എം.പി, അഡ്വ. മുഹമ്മദ് ഇല്യാസ് , പി.എച്ച്. നൗഷാദ്, റാസി ചെറിയവല്ലം എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു


.



.



.

Post a Comment

0 Comments