ഈരാറ്റുപേട്ട ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ അഭിഭാഷകാരുടെ മക്കളെ ആദരിക്കുന്ന ചടങ്ങും 25വർഷം പൂർത്തിയായ അഭിഭാഷകരെ ആദരിക്കുന്ന ചടങ്ങും ജില്ലാ ജഡ്ജി റോഷൻ തോമസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ ജോമോൻ ഐക്കര അദ്ധ്യക്ഷത വഹിച്ചു.
.യോഗത്തിൽ ഈരാറ്റുപേട്ട മ്മുൻസിഫ് -മജിസ്‌ട്രേറ്റ് അപർണ വി മുഖ്യ പ്രഭാക്ഷണം നടത്തി.അഡ്വക്കേറ്റ് മാരായ അഭിരാം ബാബു, വി ജെ. ജോ സ്, സെബാസ്റ്റ്യൻ ജോസ്, പി ബിജു,,ജോസ് വി ജോർജ്,വിപി നാസർ, ജോമി സെബാസ്റ്റ്യൻ, ജെയ്സൺ ഇ ജോസ്, ശ്രീവിജയശ്രീ എന്നിവർ പ്രസംഗിച്ചു
.
.





0 Comments