Latest News
Loading...

ഖേത് ബച്ചാവോ അഭിയാൻ ക്യാമ്പയ്ൻ നടത്തി



"രാസവളങ്ങളുടെ സമീകൃതവും വിവേകപൂർണ്ണവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക, മൺതരികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, ജലസംരക്ഷണവും ജലസംഭരണവും പ്രോത്സാഹിപ്പിക്കുക, സുസ്ഥിരമായ പോഷക മാനേജ്‌മെന്റ് രീതികൾ നടപ്പിലാക്കുക, രാജ്യത്തുടനീളം പ്രകൃതിദത്ത കൃഷി (Natural Farming) രീതികൾ സ്വീകരിക്കുന്നത് വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഭാരത സർക്കാർ 2026 ഒക്ടോബർ 22 മുതൽ നവംബർ 30 വരെ നടപ്പിലാക്കുന്ന "ഖേത് ബച്ചാവോ അഭിയാൻ" (Khet Bachao Abhiyan) എന്ന പേരിലുള്ള ഒരു രാജ്യവ്യാപക കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. 



.ഈരാറ്റുപേട്ട ബ്ലോക്കിൽ ഈ ക്യാമ്പയ്ൻ ഈരാറ്റുപേട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ന്റെ നേതൃത്വത്തിൽ 28.10.26 ന് നടത്തപ്പെടുകയും, കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ. 
Dr. ആശ വി പിള്ള, പ്രകൃതി കൃഷി യേ പറ്റി കർഷകർക്ക് പരിശീലനം നൽകുക യും ചെയ്തു.



.



.

Post a Comment

0 Comments