Latest News
Loading...

വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു



ഈരാറ്റുപേട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ 2026ലെ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങ് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം. ജെ. ഉദ്ഘാടനം ചെയ്തു. 


.ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ജോർജ് തോമസ് ചടങ്ങിൽ 46 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നേട്ടങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അവാർഡ് സംഘടിപ്പിച്ചത്.


.


.



.




Post a Comment

0 Comments