Latest News
Loading...

കഞ്ഞി പ്ളാക്കൽ കുടുംബയോഗം



ചെറുവള്ളിയിലെ പുരാതനമായ പുളിച്ചമാക്കൽ കുടുംബത്തിൻ്റെ തായ് വഴിയായ കഞ്ഞിപ്ളാക്കൽ കുടുംബയോഗം ഞായറാഴ്ച നടന്നു. കുടുംബയോഗത്തിൽ ശിവദാസ് കൈതക്കൽ അധ്യക്ഷനായിരുന്നു. മുതിർന്ന അംഗങ്ങളായ സരോജിനിയമ്മ, രവീന്ദ്രൻ പിള്ള, രാധാമണി, പുരുഷൻ എന്നിവരും സന്നിഹിതരായിരുന്നു. മീറ്റിങ്ങിനു ശേഷം കുട്ടികൾകൾക്കും മുതിർന്നവർക്കുമുള്ള കലാകായിക മത്സരങ്ങ ൾ പത്താക്ളാസ് പ ന്ത്രണ്ടാം ക്‌ളാസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ട്രോഫി നൽകി അഭിനന്ദിക്കുക, എന്നിവയും നടന്നു.. യോഗം 4 മണിക്ക് സമാപിച്ചു.


.


.



.




Post a Comment

0 Comments