മധ്യപ്രദേശിൽ നടന്ന സീനിയർ ദേശീയ കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പാലാ കൊഴുവംകുളം സ്വദേശി വിഷ്ണു ഗോവിന്ദ്. സ്വർണ്ണമെഡൽ നേടി സീനിയർ പുരുഷന്മാരുടെ -84 കിലോഗ്രാം കിക്ക് ലൈറ്റ് വിഭാഗത്തിലാണ് വിഷ്ണുഗോവിന്ദ് എ. സ്വർണ മെഡൽ നേടിയത് 'ഇതോടൊപ്പംലൈറ്റ് കോൺടാക്ട് വിഭാഗത്തിൽ വെള്ളി മെഡലും വിഷ്ണുഗോവിന്ദ് കരസ്ഥമാക്കി
ഡിസംബർ 12 മുതൽ 21 വരെ കംബോഡിയയിൽ നടക്കുന്ന ഏഷ്യൻ കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വിഷ്ണുഗോവിന്ദ് ഇന്ത്യയെ പ്രതിനിധികരിക്കും..
.പാലാ കെഴുവംകുളം വാരിക്കമാക്കൽ വീട്ടിൽ വി.ആർ അപ്പുക്കുട്ടൻ്റെയും ശ്രീകലയുടെയും മകനാണ് 28 കാരനായ വിഷ്ണുഗോവിന്ദ് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിൽ ജോലി ചെയ്യുന്ന അദ്ദേഹം കായികരംഗത്തും മികവ് തെളിയിക്കുകയാണ്. ദേശീയ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിലൂടെയാണ് വിഷ്ണു ഗോവിന്ദ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയത്.
.
.





0 Comments