.പ്രത്യേകിച്ച്, 12.09.2026-ന് നടന്ന “Arangu 2026” പരിപാടിയിലെ ലഹരിവിരുദ്ധ ബോധവത്കരണ അവതരണം അഭിനന്ദനപത്രത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
മരിയസദനത്തിൽ ദീർഘകാല ലഹരി ചികിത്സയിലും പുനരധിവാസത്തിലുമുള്ള അംഗങ്ങളെ പങ്കെടുപ്പിച്ചു ജില്ലാ പോലീസും ആയി ചേർന്ന് “Arangu 2026” സംഘടിപ്പിച്ചത്. ഇമ്മനുവേൽ, അനിൽ കുമാർ, ബ്രിസ്റ്റി എന്നിവരാണ് അതിൽ പങ്കെടുത്തത്.
.ലഹരിയിൽ നിന്ന് വിമുക്തി തേടി ജീവിതത്തിന്റെ പുതിയ പാതയിലേക്ക് കടന്നുവരുന്ന 135 ൽ അധികം വരുന്ന ആളുകൾ ഇന്ന് മരിയസദനത്തിൽ ഉണ്ട്.
ഈ അംഗീകാരത്തിനായി ശ്രീ. സന്തോഷ് ജോസഫിനെ ശുപാർശ ചെയ്തതു പാലാ ഡി.വൈ.എസ്.പി. കെ. സദൻ ആണ്.
.





0 Comments