തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി (89) അന്തരിച്ചു. സംസ്ക്കാരം വ്യാഴം 2.30 ന് വീട്ടിൽ ആരംഭിച്ച് അയ്യമ്പാറ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തെരിയിൽ. ഭർത്താവ് പരേതനായ P V ആന്റണി പുല്ലാട്ട്.
മക്കൾ. ജോർജ് P A തലനാട്, കുര്യൻ ആന്റണി തീക്കോയി (ഫോട്ടോ പാർക്ക് സ്റ്റുഡിയോ ഈരാറ്റുപേട്ട ), മേരി ജോയി വെട്ടത്ത് നീലൂർ(റിട്ട. ഡെപ്യൂട്ടി മാനേജർ kSFE പാലാ )ആന്റണി P A തിരുവനന്തപുരം, സാലി ജെയിംസ് മൈലമ്പറമ്പിൽ ഈരാറ്റുപേട്ട, സെല്ലി സണ്ണി ചാരത്തു പുളിക്കൽ മണിയംകുന്ന് , സിമിലി ജിമ്മി പാറയിൽ വെട്ടിപ്പറമ്പ് തീക്കോയി
മരുമക്കൾ. മേഴ്‌സി പുത്തൻപുരക്കൽ പയ്യാ നിതോട്ടം, മരിയ ജോർജ് നെടുങ്ങനൽ പൂഞ്ഞാർ (അക്കൗണ്ടന്റ് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് ), ജോയി വെട്ടത്ത് നീലൂർ, ലിസ ജോസ് പുതിയിടം അമ്പൂരി, ജെയിംസ് കുര്യൻ മൈലം പറമ്പിൽ (റിട്ട. S.I ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ) സണ്ണി ചാരത്തു പുളിക്കൽ മണിയംകുന്ന്, ജിമ്മി ജെയിംസ് പാറയിൽ (ഫോട്ടോ പാർക്ക് സ്റ്റുഡിയോ അരുവിത്തുറ )



0 Comments