Latest News
Loading...

കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു



 പ്രവിത്താനം മങ്കര കുളത്തിൽ വീണ് 14 കാരൻ മരിച്ചു. ഗോഡ്വിൻ സുനിൽ എന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 6 .30 ഓടെ ആയിരുന്നു സംഭവം. വൈകിട്ട് അഞ്ചുമണിയോടെ സൈക്കിളുമായി പോയ കുട്ടിയെ പിന്നീട് കുളത്തിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 



 പാലാ ഫയർഫോഴ്സെത്തി കുട്ടിയെ കുളത്തിൽ നിന്നെടുത്ത് പ്രഥമ ശുശ്രൂഷ നൽകി പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടനാട് സ്കൂളിലെ പ്ലസ് ടു അദ്ധ്യാപകൻ സുനിലിന്റെ മകനാണ്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.




.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments