Latest News
Loading...

ടോണി തൈപ്പറമ്പിൽ പാർലമെൻ്ററി പാർട്ടി ലീഡർ



കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി ലീഡർ ആയി ടോണി തൈപ്പറമ്പിലിനെ തെരഞ്ഞെടുത്തു. പാലാ നഗരസഭ കോൺഗ്രസ്‌ കൗൺസിലേർസ് പാർലമെന്റ് പാർട്ടി യോഗം ചേർന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത് . യുഡിഫ് ജില്ല കൺവീനർ ഫിൽസൺ മാത്യൂസ്, യുഡിഎഫ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ സതീഷ് ചൊള്ളാനി, ഡി സി സി വൈസ് പ്രസിഡന്റ്‌ ബിജു പുന്നത്താനം, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സുരേഷ്, കോൺഗ്രസ്‌ പാലാ മണ്ഡലം പ്രസിഡന്റ്‌ തോമസ്കുട്ടി നെച്ചികാട്ട്, പാലാ നഗരസഭ കോൺഗ്രസ് കൺസിലർമാർ എന്നിവർ പങ്കെടുത്തു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments