5 റൗണ്ട് പൂർത്തിയായപ്പോൾ കാപ്പന് 4311 വോട്ടിൻ്റെ ലീഡ്. കാപ്പന് 17005ഉം ജോസ് കെ മാണി യ്ക്ക് 12694 വോട്ടുകളുമാണ് ലഭിച്ചത്. ഷോൺ ജോർജ്ജ് 7651 വോട്ടുകൾക്ക് പിന്നിൽ. ലഭിച്ചത് 9354 വോട്ട്. ആപ് സ്ഥാനാർത്തി റോണി 184 വോട്ട് നേടി.
ഏറ്റുമാനൂരിൽ വി.എൻ വാസവന് തിരിച്ചടി. 13755 വോട്ടിന് പിന്നിലാണ്. നാട്ടകം സുരേഷ് 31568 വോട്ടുകളും വാസവന് 17813 വോട്ടുകളും ആതിരയ്ക്ക് 6396 വോട്ടുകളും ലഭിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments