Latest News
Loading...

മഹാറാണി ജഗ്ഷനിൽ പുതിയ സിഗ്നൽ പോസ്റ്റ്



പാലായിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനായി മഹാറാണി ജഗ്ഷനിൽ (ളാലം പാലത്തിന് സമീപം) പുതിയ സിഗ്നൽ പോസ്റ്റ് സ്ഥാപിച്ചതായി പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.. വാഹനം ഇടിച്ച് നശിച്ചു പോയ കൊട്ടാരമറ്റം R V ജഗ്ഷനിലെ പോസ്റ്റ് മാറ്റി സ്ഥാപിച്ചതായും അറിയിച്ചു. പാലായിലെ ഗതാഗത തടസങ്ങൾക്ക് പരിഹാരത്തിനായി നടപ്പിലാക്കാൻ പോകുന്ന പുതിയ ട്രാഫിക് പരിഷ്കാരങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് ചെയർപേഴ്സൺ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു..



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments