കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജോലികൾക്കുള്ള ഉദ്യോഗസ്ഥരെ റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തു. 259 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 333 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, 259 മൈക്രോ ഒബ്സർവർമാർ എന്നിങ്ങനെ 851 ഉദ്യോഗസ്ഥരെയാണ് ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments