പാലായിൽ ഹർത്താൽ പൂർണം. സ്വകാര്യ ബസ്സുകൾ പൂർണ്ണമായും സർവീസ് നിർത്തിവച്ചു. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി.
ഓട്ടോറിക്ഷ ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങി. സ്വകാര്യ ബസുകൾ സർവീസ് നടത്താത്തതിനെ തുടർന്ന് നഗരത്തിൽ എത്തിയ യാത്രക്കാർ വലഞ്ഞു.
സമരാനുകൂലികൾ പാലായിൽ പ്രകടനം നടത്തി. വളരെ കുറച്ചു വ്യാപാരസ്ഥാപനങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments