Latest News
Loading...

കാർ ഇലക്ടിക് പോസ്റ്റിൽ ഇടിച്ചുകയറി



പാലാ പൊൻകുന്നം റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. കർണ്ണാടകയിൽ നിന്നും ശബരിമലയിലേയ്ക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാർ പൂവരണി വിളക്കും മരുതിൽ ഇലക്ടിക് പോസ്റ്റിൽ ഇടിച്ചുകയറി കാർ യാത്രികരായ 4 പേർക്ക് ഗുരുതരപരിക്ക് . പണിരാജ് ( 75), അഭിനവ് ഭരദ്വാജ് ( 13), ശാന്തകുമാർ ( 39),കൃഷ്ണ ( 54) എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു നാട്ടുകാര്യം പോലിസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments