പാലാ... കെ.എം മാണിയുടെ ചരമദിനമായ ഇന്ന് രാവിലെ 10 മണിക്ക് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കത്തീഡ്രൽ പള്ളിയിലെ കബറിടത്തിങ്കൽ പ്രാർത്ഥന നടത്തി റീത്ത് സമർപ്പിച്ചു. എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ സെക്രട്ടറി ജനറൽ ജോയി എബ്രാഹം,ഡപ്യൂട്ടി ചെയർമാൻ അസ്വ. ഫ്രാൻസിസ് ജോർജ് എം.പി, എം.പി ജോസഫ് ഐ . എ. എസ്, കുര്യാക്കോസ് പടവൻ, ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ്, ജോസ്മോൻ മുണ്ടക്കൽ, സന്തോഷ് കാവുകാട്ട്, ജോർജ് പുളിങ്കാട്, ബിനു ചെങ്ങളം , തങ്കച്ചൻ മണ്ണൂശേരിൽ, നിതിൻ സി വടക്കൻ, ജോർജ് വലിയപറമ്പിൽ, ജോബി കുറ്റിക്കാട്ട്, ഡിജു സെബാസ്റ്റ്യൻ ,സജി ഓലിക്കര എന്നിവർ സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments