Latest News
Loading...

യുവാവ് മുങ്ങിമരിച്ചു



പാലാ കിടങ്ങൂരിന് സമീപം  ചെമ്പിളാവിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കട്ടപ്പന സ്വദേശിയായ ക്രിസ്റ്റോ എന്ന 22 കാരനാണ് മരിച്ചത് . ചെമ്പിളാവ് ആറാട്ടുകടവിനു സമീപമാണ് 5 അംഗ സംഘം കളിക്കാനിറ ങ്ങിയത്. കട്ടപ്പനയിൽ നിന്നമെത്തിയ ക്രിസ്റ്റോയും സംഘവും പാദുവയിലുള്ള സുഹൃത്തുക്കൾ ക്കെപ്പമാണ് കടവിലെത്തി കുളിക്കാനിറങ്ങിയത്. പോലീസും ഫയർഫോഴ്സും നാട്ടുകാര്യം ചേർന്ന് തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments