Latest News
Loading...

സുരേഷ് ഗോപി ചിറയിൽ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രസന്നിധിയിൽ



കേന്ദ്ര മന്ത്രിയും പ്രശസ്ത ചലച്ചിത്ര താരവുമായ സുരേഷ് ഗോപി ഇന്ന് രാവിലെ 6.30-ന് ചിറയിൽ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി.  കുംഭമാസ ചതുർത്ഥി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പൂജാ ചടങ്ങുകളിലാണ് അദ്ദേഹം പങ്കെടുത്തത്
ക്ഷേത്രത്തിൽ 108 കുടം അഭിഷേകം, അഷ്ടദ്രവ്യ ഗണപതി ഹോമം, ഒറ്റയട തുടങ്ങിയ പ്രധാന വഴിപാടുകൾ അദ്ദേഹത്തിന്റെ പേരിലാണ് നടത്തിയത്

ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ചടങ്ങുകൾ നടന്നത്



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments