ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആത്മഹത്യ പ്രതിരോധ പരിപാടിയും സമ്മര്‍ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം ചെയ്തു. ഉള്ളനാട് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിജു ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മാനസിക ആരോഗ്യം പ്രൊജക്റ്റ് ഓഫീസര്‍ റിജോഷ് ബേബി, കൗണ്‍സിലര്‍ മനു എബ്രഹാം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.PHNS വനജ കെ.ആര്‍ , HS മനോജ് G, PRO ജയലക്ഷമി തുടങ്ങിയവര്‍ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments