ഏഴാംക്ലാസ്സ് മലയാള പാഠപുസ്തകത്തിലെ കാട് ആരത് എന്ന കവിത രചിച്ച കാസര്‍ഗോഡ് സ്വദേശിയായ പ്രകാശ് ചെന്തളം എന്ന കവിയുമായി ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ മുഖാമുഖം സംവാദിച്ചു. പ്രിയപ്പെട്ട കവിയെ മുഖാമുഖം കണ്ട സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments