മദ്രസയില്‍ പോയ കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ. ഈരാറ്റുപേട്ട തെക്കേക്കരയില്‍ ഇന്ന് രാവിലെയാണ് സംഭവം. സമീപത്തെ വീട്ടുമുറ്റത്തുകൂടി മദ്രസയിലേയ്ക്ക് പോവുകയായിരുന്ന 2 കുട്ടികള്‍ക്ക് നേരെയാണ് നായ ഓടിയെത്തിയത്. നായ വരുന്നത് കണ്ട് കുട്ടികള്‍ അനസ് കടുക്കാപ്പറമ്പലിന്റെ വീട്ടിലേയ്ക്ക് ഓടികയറി രക്ഷപെടുകയായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments