പെരിങ്ങുളം തിരുഹൃദയദൈവാലയത്തിൽ ഈശോയുടെ തിരുഹ്യദയത്തിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ജനുവരി 20 ചൊവ്വ രാവിലെ 5.45 നും ഉച്ചകഴിഞ്ഞ് 4 നും ജപമാല, കുർബാന, നോവേന, 21 ബുധൻ രാവിലെ 5.45 ന് ജപമാല, കുർബാന, നൊവേന, 3 ന് കുർബാന, 4.15 ന് പ്രദക്ഷിണം, 5.30 ന് ലദീഞ്ഞ്, പ്രസംഗം ഫാ. ആരിഷ് കീരംചിറ, 6.30 ന് പ്രദക്ഷിണം പള്ളിയിൽ തിരിഐത്തുന്നു, 7 ന് സിനിമ പ്രദർശനം. 22 വ്യാഴം മൂന്നിന് കപമാല കുർബാന, ഫാ. അഗസ്റ്റിൻ കുനംമരുതുങ്കൽ, 4.15 ന് പ്രദക്ഷിണം, ലദീഞ്ഞ് പ്രസംഗം, ഫാ. ജിസ്സ് ചെരിപുറം, 6.30 ന് പ്രദക്ഷിണം പള്ളിയിൽ തിരിഐത്തുന്നു, 7 ന് നാടകം.
23 വെള്ളി 4 ന് ജപമാല, 4.30 ന് കുർബാന, നൊവെന, ഫാ. മാത്യു പിണക്കാട്ട്, 5.30 ന് പ്രദക്ഷിണം, ലദീഞ്ഞ് പ്രസംഗം, ഫാ. നോബിൻ പോളച്ചിറ. 2026 ജനുവരി 24 ശനി 4 ന് നൊവേന, 4.30 ന് ഇടവകയിലെ വൈദികരുടെ സമൂഹബലി, 6 ന് പ്രദക്ഷിണം, 7.30 ന് ലദീഞ്ഞ്, പ്രദക്ഷിണം, ഫാ. ബിജു കുന്നക്കാട്ട്, 9 ന് സമാപന പ്രാർത്ഥന പള്ളിയിൽ. 25 ഞായർ 9.30 ന് തിരുനാൾ കുർബ്ബാന മാർ ജോസഫ് സ്രാമ്പിക്കൽ, 11.30 പ്രദക്ഷിണം, 12.30 ന് സമാപന ആശിർവാദം. 26 തിങ്കൾ രാവിലെ 5.45 ന് കുർബാന, സെമിത്തേരി സന്ദർശനം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments