പാലാ അൽഫോൻസാ കോളേജിൽ നടന്ന കോട്ടയം ജില്ലാ കിഡ്സ് അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നടുവത്തുൽ ഇസ്ലാം ഇംഗ്ലീഷ് സ്കൂൾ വൈക്കം 212 പോയിന്റോടെ ഓവർ ഓൾ ചാമ്പ്യൻമാരായി. 199 പോയിന്റ് നേടിയ MD സെമിനാരി കോട്ടയത്തിനാണ് രണ്ടാം സ്ഥാനവും 165 പോയിന്റ് നേടിയ GVHS ഇടക്കുന്നം മൂന്നാം സ്ഥാനവും നേടി.
താഴെ പറയുന്നവർ വിവിധ ഗ്രൂപ്പിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
ലെവൽ 1 ബോയ്സ്
1. നടുവത്തുൽ ഇസ്ലാം ഇംഗ്ലീഷ് സ്കൂൾ വൈക്കം -36പോയിന്റ്
2. Mary matha പബ്ലിക് സ്കൂൾ ഇടകുന്നം -30 പോയിന്റ്
3. ഗവണ്മെന്റ് H SS ഇടക്കുന്നം -27 പോയിന്റ്
താഴെ പറയുന്നവർ വിവിധ ഗ്രൂപ്പിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
ലെവൽ 1 ബോയ്സ്
1. നടുവത്തുൽ ഇസ്ലാം ഇംഗ്ലീഷ് സ്കൂൾ വൈക്കം -36പോയിന്റ്
2. Mary matha പബ്ലിക് സ്കൂൾ ഇടകുന്നം -30 പോയിന്റ്
3. ഗവണ്മെന്റ് H SS ഇടക്കുന്നം -27 പോയിന്റ്
ലെവൽ 1 ഗേൾസ്
1.നടുവത്തുൽ ഇസ്ലാം ഇംഗ്ലീഷ് സ്കൂൾ വൈക്കം -28പോയിന്റ്
2. ഗവണ്മെന്റ് H SS ഇടക്കുന്നം -25പോയിന്റ്
3.Mary matha പബ്ലിക് സ്കൂൾ ഇടകുന്നം -24
പോയിന്റ്
ലെവൽ 2 ബോയ്സ്
1.നടുവത്തുൽ ഇസ്ലാം ഇംഗ്ലീഷ് സ്കൂൾ വൈക്കം -41പോയിന്റ്
2. എം ഡി സെമിനാരി കോട്ടയം -41 പോയിന്റ്
3. ഹോളി ഫാമിലി U PS ഇഞ്ചിയാനി -34 പോയിന്റ്
ലെവൽ 2 ഗേൾസ്
1.Mary matha പബ്ലിക് സ്കൂൾ ഇടകുന്നം -37
പോയിന്റ്
2.എം ഡി സെമിനാരി കോട്ടയം -36പോയിന്റ
3.നടുവത്തുൽ ഇസ്ലാം ഇംഗ്ലീഷ് സ്കൂൾ വൈക്കം -32പോയിന്റ്
ലെവൽ 3 ബോയ്സ്
1. പള്ളിക്കാത്തോട് പഞ്ചായത്ത് -48 പോയിന്റ്
2.ഗവണ്മെന്റ് H SS ഇടക്കുന്നം -46പോയിന്റ്
3. ചിറക്കടവ് പഞ്ചായത്ത് -45 പോയിന്റ്
ലെവൽ 3 ഗേൾസ്
1.ഹോളി ഫാമിലി U PS ഇഞ്ചിയാനി -48 പോയിന്റ്
2.എം ഡി സെമിനാരി കോട്ടയം -45പോയിന്റ്
3. പള്ളിക്കത്തോട് പഞ്ചായത്തും, SHGHS ഭരണങ്ങനവും മൂന്നാം സ്ഥാനവും നേടി
രാവിലെ നടന്ന ഉത്ഘാടനസമ്മേളനത്തിൽ ഡോ തങ്കച്ചൻ മാത്യു സ്വാഗതം നേർന്നു
അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റെവ്. പ്രൊഫ്. സി . മിനിമോൾ മാത്യു ഉത്ഘാടനം നിർവഹിച്ചു. അൽഫോൻസാ കോളേജ് ബർസാർ റെവ്. ഫാ. കുര്യക്കോസ് വെള്ളച്ചാലിൽ മുഖ്യ പ്രഭാഷണം നടത്തി. റെവ്.ഫാ. ജോർജ് പുല്ലുകാലയിൽ പതാക ഉയർത്തി. ഡോ വി സി അലക്സ് റോയ് സ്‌കറിയ എന്നിവർ ആശംസകൾ നേർന്നു
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു വിജയികള്ക്ക് ട്രോഫികൾ വിതരണം ചെയ്തു. അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റെവ്. പ്രൊഫ്. സി . മിനിമോൾ മാത്യു , സെന്റ് തോമസ് കോളേജ് പാലാ ബർസാർ റെവ്.ഫാ മാത്യു ആലപ്പാട്ടുമേ ടായിൽ എന്നിവർ ആശംസകൾ നേർന്നു. കോട്ടയം ജില്ലാ അതിലേറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ തങ്കച്ചൻ മാത്യു നന്ദി അറിയിച്ചു. ഫെബ്രുവരി 4ആം തിയതി അൽഫോൻസാ കോളേജിൽ നടക്കുന്ന സംസ്ഥാന സോണൽ കിഡ്സ് ചാമ്പ്യൻഷിപ്പിന് കോട്ടയം ജില്ല ടീമിനെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments