ഈരാറ്റുപേട്ട ഫെഡറൽ ബാങ്ക് അരുവിത്തുറ ബ്രാഞ്ച് CSR ഫണ്ടിൽ നിന്നും കരുണ പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് അനുവദിച്ച ആംബുലൻസിൻ്റെ താക്കോൽ ദാനവും ഉത്ഘാടനവും നടന്നു. നിഷാ കെ. ദാസ് കോട്ടയം സോണൽ ഹെഡ് കരുണ ചെയർമാൻ എൻ എ മുഹമ്മദ് ഹാറൂണിന് താക്കോൽ കൈമാറി.
രാജേഷ് ജേക്കബ് (റീജിയണൽ ഹെഡ് പാല ), സിയാദ് എം എസ് (ഇൻസ്പെക്ഷൻ വിഭാഗം വൈസ് പ്രസിഡൻ്റ്), മാത്യു പോൾ
(ബാഞ്ച് ഹെഡ് ഈരാറ്റുപേട്ട )ഫായിസ
(മാനേജർ) എന്നിവർ സംസാരിച്ചു.
കരുണ എക്സിക്യുട്ടിവ് കമ്മറ്റി അംഗം
കെ . കെ . സാദിക്ക് സ്വാഗതവും മാനേജർ കെ പി ബഷീർ നന്ദിയും അറിയിച്ചു സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments