പൂഞ്ഞാർ കൈപ്പള്ളി ഏന്തയാർ റോഡിൽ ഞർക്കാട് ടോപ്പ് മുതൽ ഒറ്റമരം വരെയുള്ള ഭാഗത്ത് ടാറിങ് ജോലികൾ ക്രമീകരിച്ചിട്ടുള്ളതിനാൽ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ (22/12/2025 മുതൽ 24/12/2025 വരെ) ഈ ഭാഗത്തൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു. ഈ ഭാഗത്തൂടെ പോകേണ്ട വാഹനങ്ങൾ കൂട്ടിക്കൽ ചോലത്തടം വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് അസിസ്റ്റൻറ് എൻജിനീയർ നിരത്തു വിഭാഗം ഈരാറ്റുപേട്ട അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments