Latest News
Loading...

ഭരണങ്ങാനത്ത് നറുക്കെടുപ്പില്‍ ഭാഗ്യം ഉച്ചയ്ക്ക്‌ശേഷം യുഡിഎഫിനൊപ്പം



ഭരണങ്ങാനം പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നിര്‍ണയിച്ചത്. ഇരു മുന്നണികള്‍ക്കും 6 സീറ്റുകള്‍ വീതമാണുണ്ടായിരുന്നത്. 2 സീറ്റുകളില്‍ എന്‍ഡിഎയും വിജയിച്ചിരുന്നു. രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും തുല്യ വോട്ടുകള്‍ നേടിയതിനെ തുടര്‍ന്ന് നടന്ന  നറുക്കെടുപ്പില്‍ കേരള കൊണ്‍ഗ്രസ് എം അംഗം സുധ ഷാജി വിജയിച്ചു. ഉച്ചയ്ക്ക്  ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭാഗ്യം യുഡിഎഫി നൊപ്പമായിരുന്നു.  കോണ്‍ഗ്രസിലെ ജിജി ഈറ്റയ്ക്കക്കുന്നേല്‍ തെരഞ്ഞെടുക്കപ്പെട്ടു.



.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments