ഭരണങ്ങാനത്ത് ഭരണം പിടിച്ച് എല്‍ഡിഎഫ്. യുഡിഎഫും എല്‍ഡിഎഫും തുല്യനില വന്ന പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് എം അംഗം സുധാ ഷാജി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ വിനോദ് വേരനാനിയായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ടേമിലും സുധാ ഷാജി പഞ്ചായത്തംഗമായിരുന്നു. കാഞ്ഞിരമറ്റം വാര്‍ഡില്‍ നിന്നും 340 വോട്ടുകള്‍ നേടിയാണ് സുധാ ഷാജി വിജയിച്ചത്. 6-6 എല്‍ഡിഎഫ് യുഡിഎഫ് കക്ഷിനില പാലിക്കുന്ന പഞ്ചായത്തില്‍ 2 എന്‍ഡിഎ അംഗങ്ങളുമുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)



0 Comments