ഐങ്കൊമ്പ് അംബിക വിദ്യാഭവൻ സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ബിജെപി ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത്ത് ജോർജ് ക്രിസ്മസ് സന്ദേശം കുട്ടികൾക്ക് നൽകി. അഡ്മിനിസ്ട്രേറ്റർ ബിജു കൊല്ലപ്പിള്ളി, പ്രിൻസിപ്പൽ പ്രദീഷ് സി എസ് സ്കൂൾ, അംബിക വിദ്യാഭവൻ പ്രസിഡൻ്റ് ഡോ. എൻ കെ മഹാദേവൻ, റോജൻ ജോർജ്, മാഗി ഡൊമിനിക് എന്നിവർ ക്രിസ്മസ് ആഘോഷ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കും ടീച്ചർമാർക്കും ക്രിസ്മസ് ആശംസകൾ കൈമാറി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments