മൂന്നിലവ് പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിലെ നവീകരിച്ച ചകിണിയാംതടം അംഗനവാടി മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചാർലി ഐസക്ക് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജിത്ത് ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു അംഗനവാടി വർക്കർ അന്നമ്മ, ഷൈല മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ, അംഗനവാടിയിലെ കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ സംബന്ധിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments