കായികവേദി സംസ്ഥാന സെക്രട്ടറി പ്രൊഫ. സണ്ണി സഖറിയാസ് അദ്ധ്യക്ഷത വഹിച്ചു, പ്രൊഫ. സതീഷ് ചൊള്ളാനി, സാബു എബ്രാഹം, കൗൺസിലർമാരായ വി.സി. പ്രിൻസ്, ജിമ്മി ജോസഫ്, മായാ രാഹുൽ വിവിധ കായിക സംഘടനകളെ പ്രതിനിധികരിച്ച് ജോസ് വേരനാ നി, തോമസുകുട്ടി നെച്ചിക്കാട്ട്, ജോഷി വട്ടക്കുന്നേൽ, അഡ്വ. എ.എസ്. തോമ സ്, ടോണി തൈപ്പറമ്പിൽ, വി.എം. അബ്‌ദുള്ളഖാൻ, രാഹുൽ പി.എൻ., ആർ. ജോഷി നെല്ലിക്കുന്നേൽ, ബാബു കുഴിവേലി, പ്രശാന്ത് വള്ളിച്ചിറ, സത്യനേശേൻ തോപ്പിൽ, തോമസുകുട്ടി ചെമ്പുളായിൽ, അപ്പച്ചൻ പാതിപ്പു രയിടത്തിൽ എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments