Latest News
Loading...

സുകുമാരൻ നായർക്കെതിരെ ചെന്നാട്ട് ഫ്ലക്സ് ബോർഡ്



പൂഞ്ഞാർ പഞ്ചായത്തിലെ ചേന്നാട് ഭാഗത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് എതിരെ ഫ്ലക്സ് ബോർഡ്. ചേന്നാട് അമ്പലം ഭാഗത്താണ് കരയോഗത്തിന് പേരിൽ ബോർഡ് ഉയർന്നത്. 


.അയ്യപ്പ വിശ്വാസികളായ കരയോഗ അംഗങ്ങളെ വഞ്ചിച്ച് പിണറായി വിജയന് പാദസേവ ചെയ്യുന്ന ജി സുകുമാരൻ നായർ രാജിവെക്കണമെന്നാണ് ബോർഡിൽ ആവശ്യപ്പെടുന്നത്.





.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments