Latest News
Loading...

ദത്തുഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



പാലാ സെന്റ്‌ തോമസ് ഓട്ടോണോമസ് കോളേജ് NSS യൂണിറ്റിന്റെയും പാലാ ഗവണ്മെന്റ് ഹോമിയോ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജിന്റെ ദത്തുഗ്രാമത്തിൽ ജനറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പാലാ ഗവണ്മെന്റ് ഹോമിയോ ഹോസ്പിറ്റലിലെ  Dr. കാർത്തിക, മുത്തോലി ഹോമിയോ ഡിസ്‌പെൻസറിയിലെ Dr. ട്രീസ എന്നിവർ മെഡിക്കൽ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു ചികിത്സ നൽകി.


. കോളേജ് NSS യൂണിറ്റിന്റെ ദത്തുഗ്രാമമായ മുത്തോലി കോളനിയിലാണ് കർത്തവ്യ വാരത്തോട് അനുബന്ധിച്ച് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രസ്തുത ക്യാമ്പിന് NSS Programme officers Dr. Princy Philip, Dr. Anto മാത്യു, എന്നിവർ നേതൃത്വം നൽകി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments