തീക്കോയി ജോയി ടെക്സ്റ്റയിൽസ് ഉടമ വലിയവീട്ടിൽ (പുറപ്പന്താനം) ജോയി ജോസഫ് (72) അന്തരിച്ചു. സംസ്‌ക്കാരം (10) ബുധനാഴ്ച 10 ന് വീട്ടിലാരംഭിച്ച് തീക്കോയി സെന്റ് മേരിസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.
ഭാര്യ റോസ്‌മോൾ ഭരണങ്ങാനം ചുവപ്പുങ്കൽ കുടുംബാംഗം.
മക്കൾ: രാഹുൽ (ഓസ്‌ട്രേലിയ), രാഖി, രഞ്ചൻ. മരുമക്കൾ: ഡിംപിൾ പേറ്റുപുഴക്കാരൻ, പ്രശാന്ത് ചിറയിൽ പുല്ലുകാലായിൽ, റോസ്മി പൂവത്തുങ്കൽ.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments