തലപ്പലം ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും അഷ്ടമി രോഹിണി മഹോത്സവവും ആരംഭിച്ചു. യജ്ഞ സമാരംഭ സഭ തലയോലപ്പറമ്പ് ഡിബി കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ പ്രൊഫ. ഇന്ദുലേഖ നായർ ഉദ്ഘാടനം ചെയ്തു. ദേവസ്വം പി.എസ്. അജിത്കുമാർ അധ്യക്ഷത വഹിച്ചു.
ഹൈന്ദവ സംഘടനാ നേതാക്കന്മാരായ എം. ഗോപാലകൃഷ്ണൻനായർ, എം.എൻ. പ്രഭാകരൻ നായർ, കെ.ബി. സതീഷ് കുമാർ, വി.എം. വിജയൻ, ടി.ആർ. രാജേന്ദ്രൻതമ്പി, ടി.എൻ. വിജയകുമാരൻനായർ, പി.കെ. സുരേഷ്, പി.ജി. ചന്ദ്രൻ, വി.എം. ബാബു, രാധാകൃഷ്ണൻ ചെട്ടിയാർ, സി.ജി. ഷാജി, പി.ഡി. ജയചന്ദ്രൻ, തങ്കമണി, പി.എസ്. സജേഷ് എന്നിവർ പ്രസംഗിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments