അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ടെക്ക് ടൈഡ് ലോക യുവജന ദിനാഘോഷം സംഘടിപ്പിച്ചു.ആഘോഷങ്ങൾ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു.
.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി പാനൽ അഭിഭാഷകൻ അഡ്വ.തോമസ് ജോസഫ് തൂങ്കുഴി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സെൽഫ്ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി അധ്യാപകരായ ബിനോയ് .സി ജോർജ് ,ജിയോ ജോസ് എന്നിവരും സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments