Latest News
Loading...

രാമപുരം നാലമ്പലങ്ങളിൽ നേരിട്ട് എത്തി വിശകലനം ചെയ്തത് മന്ത്രി റോഷി അഗസ്റ്റിൻ.



തിരക്ക് വർദ്ധിച്ചുവരുന്ന രാമപുരത്തെ നാലമ്പലങ്ങളിൽ ഈ കഴിഞ്ഞ ശനിയും ഞായറും അത്യപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സൗകര്യങ്ങൾ കൂടുതൽ ഒരുക്കുന്നതിനും മറ്റുമായി റോഷി അഗസ്റ്റിൻ നേരിട്ട് എത്തി ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ചു. ആവശ്യത്തിന് പോലീസ് സേനയുടെ കുറവും ട്രാഫിക്കിൽ ഉള്ള പ്രശ്നങ്ങളും പരിഹരിക്കുവാൻ ഉള്ള നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments