Latest News
Loading...

പോത്തൻ കുര്യാക്കോസ് പറപ്ലാക്കൽ (86) അന്തരിച്ചു.



പയസ് മൗണ്ട്  പറപ്ലാക്കൽ പോത്തൻ കുര്യാക്കോസ്  (86) നിര്യാതനായി. ഭൗതിക ശരീരം നാളെ (12/8/2025 ചൊവ്വാഴ്ച) 4 Pm ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷ (13/8/2025 ബുധനാഴ്ച) 11 Am ന് സ്വഭവനത്തിൽ ആരംഭിച്ച് പയസ് മൗണ്ട് സെന്റ് പയസ് ടെൻത് പള്ളിയിൽ. 
ഭാര്യ പരേതയായ ചിന്നമ്മ കുര്യാക്കോസ് വാകക്കാട് മാറാമറ്റം കുടുംബാംഗമാണ്.

 മേലുകാവ് പഞ്ചായത്തിലെ വിവിധ കർഷക സംഘടനകളുടെ രൂപീകരണത്തിന് നേതൃത്വം നൽകുകയും അതിന്റെ ഭാരവാഹി ആയിരുന്നു കൊണ്ട് നിരവധി കർഷക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയിൽ ആകെ നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.





.മക്കൾ: പയസ് പി. കെ, ചാർളി കുര്യാക്കോസ്, റീന, റോണി കുര്യാക്കോസ് ( Pwd കോൺട്രാക്ടർ,മേലുകാവ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ബോർഡ്‌ മെമ്പർ ), ജോമോൻ ( അയർലൻഡ് ), സിജോ ( ന്യൂസിലാന്റ്)

 മരുമക്കൾ: ജോയമ്മ വരിക്കമാക്കൽ മുട്ടം, ജെസ്സി തയ്യിൽ ചെമ്മലമറ്റം, ബേബിച്ചൻ വാണിയപുരക്കൽ പൂഞ്ഞാർ, ലിജി പുന്നക്കപടവിൽ വാഴക്കുളം, സിനി മാലിൽ Internship ( അയർലൻഡ് ), ആൻസു പൂവകോട്ട് കുറവിലങ്ങാട് ( ന്യൂസിലാന്റ്)


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments