Latest News
Loading...

മറ്റക്കര സെന്റ് ആന്റണീസ് എൽ. പി. സ്കൂളിലെ അധ്യാപകർ പ്രതിഷേധ ദിനം ആചരിച്ചു



 എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ തുല്യനീതി നടപ്പിലാക്കാത്തതിൽ മറ്റക്കര സെന്റ് ആന്റണീസ് എൽ. പി. സ്കൂളിലെ അധ്യാപകർ പ്രതിഷേധിച്ചു. ഭിന്നശേഷി സംവരണത്തിന് ആവശ്യമായ തസ്തികകൾ മാറ്റിവെച്ചിട്ടും ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ നിയമന അംഗീകാരം തടയുന്ന ഗവൺമെൻറ് നടപടികൾ പിൻവലിക്കണമെന്ന് ടീച്ചേഴ്സ് ഗിൽഡ് മറ്റക്കര യൂണിറ്റ് ആവശ്യപ്പെട്ടു. വിവേചനരഹിതമായി അധ്യാപകർക്ക് നിയമന അംഗീകാരം ലഭ്യമാകാത്ത സാഹചര്യത്തിൽ ശനിയാഴ്ച കോട്ടയത്ത് നടത്തുന്ന ഉപവാസ സമരത്തിലും, റാലിയിലും മുഴുവൻ അധ്യാപകരും അനധ്യാപകരും പങ്കെടുക്കുമെന്ന് ഹെഡ്മാസ്റ്റർ ശ്രീ സജിമോൻ ജോസഫ് അറിയിച്ചു.





.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments