വാഹനാ അപകടത്തിൽ മരിച്ച കുട്ടിക്കൽ സ്വദേശി ഷാജിയുടെ ഭാര്യക്കും മക്കൾക്കും മാതാവിനും നഷ്ടപരിഹാരവും പലിശയും ഉൾപ്പെടെ 65 ലക്ഷം രൂപാ നൽകാൻ പാലാ മോട്ടോർ ആക്സിഡൻസ് ക്ലയിം ട്രബ്യൂണൽ ജഡ്ജ് കെ.പി പ്രദിപ് ഉത്തരവ് പുറപ്പെടുവിച്ചു.
2019-ൽ കുട്ടിക്കൽ വച്ച് ബൈക്കിൽ ലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ അണ് ഷാജി മരിച്ചത്.
തുക ന്യൂ ഇൻഡ്യ ഇൻഷ്വറൻസ് കമ്പനി ഹർജിക്കാർക്ക് തുക നൽകാനാണ് കോടതി വിധി. ഹർജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റുമാരായ ബിജു ഇളംതുരുത്തിയിൽ , ബിസ്സി മോൻ ചെമ്പൻ കുളം , ബിബിൻ മാടപ്പള്ളി, മരിയ തോമസ്സ്എന്നിവർ കോടതിയിൽ ഹാജരായി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments